Top Storiesമകന്‍ അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; തലാലിന്റെ കുടുംബം നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം കുത്തിത്തിരിപ്പ് വാര്‍ത്തകളോ? മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന ആരോപണവുമായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യന്സ്വന്തം ലേഖകൻ18 July 2025 4:22 PM IST